ഭൂമിക്കടിയില്‍ നിന്ന് ലാവ പോലുള്ള ദ്രാവകം; പരിഭ്രാന്തരായി ത്രിപുര നിവാസികള്‍
അഗര്‍ത്തല: ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം നുരഞ്ഞ് പൊങ്ങിയത് ത്രിപുരയിലെ ജാലിഫ ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. ജലിഫയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടത്.
https://www.mathrubhumi.com/news/india/lava-like-eruption-from-electric-pole-leaves-tripura-villagers-scared-1.3435023
https://www.mathrubhumi.com/news/india/lava-like-eruption-from-electric-pole-leaves-tripura-villagers-scared-1.3435023
Comments
Post a Comment